തിരുവനന്തപുരം | September 2, 2021 തിരുവനന്തപുരം: കോവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയവർ രണ്ടാം ഡോസ് വാക്‌സിൻ ഉടൻ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. എം.സി.എ. പ്രവേശനം പേട്ട റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം: മന്ത്രി