2021-22 അധ്യയന വർഷത്തെ മുസ്ലിം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in ൽ ലഭിക്കും.