തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 12ന് നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ – 45/2020) തസ്തികയിലെ ഒ.എം.ആർ പരീക്ഷ കോഴിക്കോട് നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
