ജൂലൈ 8 രാവിലെ 09.15-ന് സയ്യിദ് അക്തര്‍ മിശ്ര സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ‘സലിം ലങ്ഡേ പേ മത് രോ’ സംപ്രേഷണം ചെയ്യും. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവര്‍ഡും 1990 ലെ നല്ല ഛായാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡും നേടിയ ചിത്രമാണിത്.
