മലപ്പുറം: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ്ടു, ഗവ.അംഗീകൃത ജി.എന്‍.എം കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് ആശുപത്രിയില്‍ നടത്തുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2666439.