പാലക്കാട്: പട്ടാമ്പിയിലുള്ള പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില് ഒക്ടോബര് ഏഴിന് രാവിലെ 10 മുതല് ശാസ്ത്രീയ തെങ്ങ് കൃഷി എന്ന വിഷയത്തില് പരിശീലനം നല്കും. പങ്കെടുക്കാന് താല്പര്യമുള്ളവര് 6282937809 ല് ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ-ഓര്ഡിനേറ്റര് അറിയിച്ചു.