കേരള മോട്ടര്‍ തൊഴിലാളി-ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതികളില്‍ അംഗത്വമുള്ള ക്ഷേമനിധി വിഹിതം കുടിശ്ശികയായ 60 വയസ്സ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ 31 വരെ കുടിശിക അടയ്ക്കാമെന്ന് ജില്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി വിഹിതം അടക്കുന്നതിന് ഓണ്‍ലൈന്‍ സേവനങ്ങളുമുണ്ട്. ബോര്‍ഡിന്റെ പരാതി പരിഹാര പോര്‍ട്ടല്‍ www.kmtwwfb.org