കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്നു മുതൽ പുതിയ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.
tvmodepc@gmail.com-7306289397(
