കേരള നിയമസഭയുടെ കെ-ലാംപ്സ് (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ ഏഴാമത് ബാച്ചിന്റെ പരീക്ഷ നവംബർ 13, 14 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ www.niyamasabha.org ൽ ലഭ്യമാണ്.
