കഴക്കൂട്ടം സൈനിക സ്കൂളില്‍ മേട്രന്, വാര്ഡന് എന്നീ താത്കാലിക ഒഴിവുകളിലേക്ക് നവംബര്‍ 18ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ റദ്ദാക്കി. ആറ്, ഒന്‍പത് ക്ലാസുകള്‍ തുറക്കുന്നത് നീട്ടിവച്ചതിനാലാണ് ഇന്റര്‍വ്യൂ റദ്ദാക്കിയത്. മറ്റു താത്ക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ തീയതികളില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ക്ക്: www.sainikschooltvm.nic.in.
