ഇടുക്കി | November 18, 2021 ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ (No. 3) ഇന്ന് (18) രാവിലെ 10 മണി മുതല്‍ 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി ഏകദേശം 40 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കുന്നു. 2399.44 അടി എത്തിയപ്പോഴാണ് ഡാം തുറന്നത്. ഇ- ശ്രം പോര്‍ട്ടല്‍ മുഖേന മോട്ടോര്‍ തൊഴിലാളികളുടെ വിവര ശേഖരണം ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് ഇന്ത്യയിലെ മികച്ച സംരംഭങ്ങള്‍