മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫീസിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റ് നവംബര്‍ 25 ന് രാവിലെ 11 ന് പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ലേലം ചെയ്ത് നല്‍കും. പങ്കെടുക്കുന്നവര്‍ ലേലത്തിന് മുമ്പായി 1000 രൂപ നിരത ദ്രവ്യം മുന്‍കൂറായി പഞ്ചായത്തില്‍ അടച്ച് രശീതി വാങ്ങണം. ഫോണ്‍: 04998 272238.
