സെൻട്രൽ സീറ്റ് അലോട്ട്‌മെന്റ് ബോർഡ് (CSAB NEUT ലക്ഷദ്വീപ് ക്വാട്ട) 2021-22 ബി.ടെക് സ്‌പോട്ട് പ്രവേശനം 16ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. രാവിലെ 11 മുതൽ 11.30 വരെ രജിസ്റ്റർ ചെയ്യാം. ആവശ്യമായ രേഖകളും JEE സ്‌കോർ കാർഡും ഫീസ് ഇനത്തിൽ 3,000 രൂപയും കൊണ്ടുവരണം.
