സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2022-23 അധ്യയന വർഷത്തെ എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിനായി 2022-ലെ ഗ്രാജ്വറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ       (G PAT) യോഗ്യത നേടിയ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…

കൊട്ടാരക്കര അപ്ലൈഡ് സയന്‍സില്‍ ബി എസ് സി സൈക്കോളജി, ബി എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബികോം ഫിനാന്‍സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നല്‍കും.…

ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്ലേഷനൽ എൻജിനിയറിങ് എം.ടെക് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി,…

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിലെ റഗുലർ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11 ന് കോളജിൽ വച്ച് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 9 ന് കോളജിലെത്തി രജിസ്‌ട്രേഷൻ നടത്തണം. വിശദവിവരങ്ങൾക്ക്: www.polyadmission.org.

2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ആഗസ്റ്റ് 22 നകം ടോക്കൺ ഫീസ് അടക്കണം. പ്രവേശനം നേടേണ്ട അവസാന…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യ ത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ…

 ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്  ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് 19 ന് നടത്തും. ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in ൽ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

സംസ്ഥാനത്തെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 – ലെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 10 മുതൽ…

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ കേരള സ്പോർട്സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ 14ന് രാവിലെ 10.30ന് കോളജ് ഓഫീസിൽ നടക്കും.  വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ…

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, സിഗ്നൽ പ്രോസ്സസിംഗ് ബ്രാഞ്ചുകളിൽ സ്പോൺസേഡ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.  1000 രൂപ ഫീസടച്ച് www.lbt.ac.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി…