ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 11 രാവിലെ 11ന്…
നീറ്റ് പി.ജി. 2025 ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. അപേക്ഷിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അപേക്ഷകരും സംവരണ/…
സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാലാമത്തെ അലോട്ട്‌മെന്റിൽ, അലോട്ട്‌മെന്റ് ലഭിച്ചവർ മെമ്മോയും അസൽ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 8 ഉച്ചയ്ക്ക് 2ന് മുൻപ് പ്രവേശനം നേടണം.…
2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / Govt Cost sharing (IHRD/CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമയ്ക്ക് സെപ്റ്റംബർ 15 വരെ പ്രവേശനം നേടാം.…
2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ Govt Cost sharing IHRD/CAPE/LBS/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അടുത്ത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 25…
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി അഡ്മിഷന് ബ്ലൈൻഡ് ക്വാട്ടയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ ആഗസ്റ്റ് 20 ന് ഉച്ചക്ക് 12.30 നുള്ളിൽ…
2025-26 വർഷത്തെ ബിരുദാനന്തര ബിരുദ ഹോമിയോ, ആയുർവേദ കോഴ്സുകളിലേയ്കള്ള പരീക്ഷാ/പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളും സംവരണ/വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/സംവരണം, വിദ്യാഭ്യാസ…
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി [MPT] കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് 2025 ആഗസ്റ്റ് 12…
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും ട്രേഡുകളിലേക്ക് ഓഫ്‌ലൈനായി ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ആഗസ്റ്റ് 20ന് സർട്ടിഫിക്കറ്റ്…
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എം. എസ്. സി മെഡിക്കൽ ഫിസിയോളജി കോഴ്‌സുകൾക്ക് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200/രൂപയും…
