തിരുവനന്തപുരം, സർക്കാർ ആയൂർവേദ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (എക്സ്റേ), ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികകളിൽ നിയമനം നടത്തുന്നതിന് 21, 22 തീയതികളിൽ നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ കോവിഡ് വ്യാപനം രുക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു.
