ഗവർണർ പി. സദാശിവത്തെ രാജ്ഭവനിൽ സന്ദർശിച്ച് പ്രളയദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി ധരിപ്പിച്ചു.