കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നതിന് 17 കെ എസ് ആര് ടി സി ബസ്സുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന റൂട്ടുകളില്‍ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് കെ എസ് ആര് ടി സി സര്‍വീസ് നടത്തും.
