വിദ്യാഭ്യാസം | September 18, 2018 ആലപ്പുഴ: വനിത പോളീടെക്നിക്ക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എസ്. ഓഫീസ്, ഓട്ടോക്കാഡ്, ബ്യൂട്ടീഷ്യൻ, എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 0479-2143822 സൈബർശ്രീ: ത്രീഡി ഗെയിംവികസനം, മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷിക്കാം ‘ശുദ്ധത ഹാഡി’ ആരോഗ്യ-ശുചിത്വ സന്ദേശയാത്ര ശ്രദ്ധേയമാകുന്നു