ഹയര്‍ സെക്കന്ററി ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് വിവിധ ജില്ലകളില്‍ പി.എസ്.സി. പരീക്ഷ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന~ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷ ഒക്ടോബര്‍ 3ലേക്ക് മാറ്റി. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. സര്‍ക്കുലറും പുതുക്കിയ ടൈംടേബിളും www.dhsekerala.gov.in ല്‍ ലഭ്യമാണ്.
