കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ ഗ്രേഡ് -2 തസ്തികയുടെ ് മെയ് 15ന് പ്രസദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്റര്‍വ്യൂ 28ന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസില്‍ നടത്തും.ഉദ്യോഗാര്‍ത്ഥിക്ക് Profile Message, Mobile SMS, വക്തിഗത മെമ്മോ എന്നിവ അയച്ചിട്ടുണ്ട്.
