കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഒക്ടോബര്‍ ആറ് രാത്രി 9.15ന് പ്രേമകരന്ത് സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ഹിന്ദിചലച്ചിത്രം ബന്ദ് കരോക്കേ സംപ്രേഷണം ചെയ്യും. ഒക്ടോബര്‍ ഏഴ് രാവിലെ 9.15ന് രമേഷ് സൈഗാളിന്റെ ഹിന്ദി ചലച്ചിത്രം സങ്കല്‍പ്പ് സംപ്രേഷണം ചെയ്യും.
