പരീക്ഷാഭവന് നവംബറില്‍ നടത്തുന്ന ട്രെയിന്‍ഡ് ടീച്ചേഴ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് (ടി.ടി.സി) പ്രൈവറ്റ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.com ല്‍ ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ നവംബര്‍ 15ന് വൈകിട്ട് നാലിനു മുമ്പ് നിശ്ചിത ഫീസ് സഹിതം അപേക്ഷ ബന്ധപ്പെട്ട ടി.ടി.ഐ പ്രിന്‍സിപ്പാളിന് നല്‍കണം.
