പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അസാപ് ആദരിക്കും. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ ഒക്ടോബര്‍ 11ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ 12 സൈക്കിളുകള്‍ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് വിതരണം ചെയ്യും.
