പൊതു വാർത്തകൾ | October 15, 2018 മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17ന് കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതിനുപകരം മറ്റൊരുദിവസം പ്രവൃത്തിദിവസമായിരിക്കണമെന്ന നിബന്ധനയോടെയാണ് അവധി. നെറ്റ്/ജെ.ആര്.എഫ് പരീക്ഷാ പരിശീലനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രനടത്തിപ്പിനുള്ള ചെലവ് 678 കോടി രൂപ