വിദ്യാഭ്യാസം | May 29, 2024 സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ റെഗുലർ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചുവരെ നീട്ടി. KEAM പ്രവേശന പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിൽ; ജൂൺ അഞ്ചിനു തുടക്കം കേരള ഡെന്റൽ കൗൺസിലിൽ എൽ.ഡി.ക്ലർക്ക്/യു.ഡി ക്ലർക്ക് ഒഴിവ്