തൊഴിൽ വാർത്തകൾ | June 20, 2024 കേരള സംസ്ഥാനസിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ്, ഗസറ്റ് നമ്പർ 7, 11 പ്രകാരം നടത്തിയ സിനിമ ഓപ്പറേറ്റർ പരീക്ഷാ ഫലം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ceikerala.gov.in ലും https://samraksha.ceikerala.gov.in ലും പ്രസിദ്ധീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ജൂൺ 22ന് മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ്