യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് 26 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.univcsc.com ൽ ഓൺലൈനായി സമർപ്പിക്കാം. ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ബോട്ടണി ബ്ലോക്കിലെ സി.എസ്.സി.സി ഓഫീസിൽ നിന്ന് അപേക്ഷ ലഭിക്കും.