പ്രധാന അറിയിപ്പുകൾ | April 1, 2026 ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ലാനറ്റേറിയം, കോട്ടയം സയൻസ് സിറ്റി, ചാലക്കുടി റീജിയണൽ സയൻസ് സെന്റർ എന്നിവ ഏപ്രിൽ 3ന് തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ ആരംഭിച്ചു തീയതി നീട്ടി