ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പി.എം.ജി ജംഗ്ഷനിലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റേറിയം മാർച്ച് 13ന് തുറന്നു പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും മെയ് 27 മുതൽ ജൂൺ രണ്ടുവരെ രാത്രി 9 വരെ പ്രവർത്തിക്കും.