പ്രധാന അറിയിപ്പുകൾ | March 11, 2025 ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പി.എം.ജി ജംഗ്ഷനിലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റേറിയം മാർച്ച് 13ന് തുറന്നു പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു. കരട് യു.ജി.സി ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുന്നു: മന്ത്രി ഡോ. ആർ. ബിന്ദു കാർഷിക സർവകലാശാലയുടെ ‘കെ അഗ്ടെക് ലോഞ്ച്പാഡ്’ ഉദ്ഘാടനം 14ന്