തൊഴിൽ വാർത്തകൾ | June 24, 2024 ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ 26നു രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂ പ്രശ്നം പരിഹരിക്കാൻ പ്രത്യേക മിഷൻ സജ്ജം: മന്ത്രി ലാബ് ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് പരിശോധന