സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിന് അപേക്ഷ നൽകാനുള്ള തീയതി 31ന് വൈകിട്ട് അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.scu.kerala.gov.in .