തൊഴിൽ വാർത്തകൾ | August 5, 2024 തിരുവനന്തുപരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ കാർഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ് ഗവ. കെയർഹോമിൽ ഡെപ്യൂട്ടേഷൻ നിയമനം