2024-ലെ എൻജിനിയറിങ്/ ഫാർമസി കോഴ്‌സുകളിലെ മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ സെപ്റ്റംബർ 2 വരെ നീട്ടി.