കോട്ടയം | September 24, 2025 കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9495999731. അഭിമുഖം ജില്ലാ വികസന സമിതി യോഗം 27ന്