കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2025 – 26 വര്‍ഷത്തേക്കുള്ള സ്പോര്‍ട്സ് ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04972780226