കുളക്കട അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് ജോബ് ഫെയര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 100ലധികം തൊഴിലവസരങ്ങള്‍ ഉണ്ട്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/9526HmRNYHe7cWEK8 ഫോണ്‍: 9495999672, 9496232583.
