മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മയ്യില്‍ – കാഞ്ഞിരോട് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഭാഗമായ മായന്‍മുക്ക് ജംഗ്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.