ഏച്ചൂര്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെഷന് കീഴില്‍ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വ സെക്ഷന്‍ പരിധിയിലെ ജനശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും പെരിങ്ങലായി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈദ്യുതി മുടങ്ങും.
