കണ്ണൂർ സിറ്റി പോലീസിന്റെ അധികാര പരിധിയിലുള്ള, തലശ്ശേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന മൂന്ന് വാഹനങ്ങള്‍ക്കുമേല്‍ മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, കണ്ണൂര്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ എ സി പി എന്നിവര്‍ മുമ്പാകെ അവകാശവാദം ഉന്നയിക്കാം. ഫോണ്‍: 0497 2763339, 9497925858