ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ് വിഷയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. താൽപര്യമുള്ളവർ പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 8547005052, 9961416202
