ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025- 26 അധ്യയന വര്‍ഷത്തെ ഒന്‍പത്, 11 ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ അപേക്ഷാതീയതി ഒക്ടോബര്‍ 21 വരെ നീട്ടി. https://cbseitms.nic.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04902962965