കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ വിതരണക്കാരെ തേടുന്നു. താല്‍പര്യമുള്ളവര്‍ക്ക് 9947085704, 0497 2702080 നമ്പറുകളില്‍ ബന്ധപ്പെടാം.