തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഫിസിയോതെറാപ്പി വിഭാഗത്തിലേയ്ക്ക് ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓക്ടോബർ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.
