കണ്ണൂർ ജില്ലാ റവന്യു വകുപ്പിന്റെ കീഴിലുള്ള കണ്ണൂര്‍ തഹസില്‍ദാരിന്റെ ഔദ്യോഗിക വാഹനം 14 വര്‍ഷവും ഒന്‍പത് മാസവും തികഞ്ഞ സാഹചര്യത്തില്‍ വില്‍പന നടത്തി അഞ്ച് വര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്താ ക്വട്ടേഷനുകൾ ഒക്ടോബർ 29 ന് 11.30 നകം തഹസിൽദാർ കണ്ണൂർ 670002എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്‍: 0497 2704969
