കുടുംബശ്രീ ജില്ലാ മിഷനും നബാര്‍ഡും സംയുക്തമായി കാര്‍ഷിക, മൃഗസംരക്ഷണ, വ്യവസായ, ക്ഷീരവികസന,ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ മലപ്പുറം ടൗണ്‍ഹാളില്‍ വച്ച് സംഘടിപ്പിച്ച ജില്ലാതല ക്രിസ്മസ്- ന്യൂ ഇയര്‍ എക്സ്പോ പി.പി. സുനീര്‍ എം.പി ഉദ്ഘാടനം ചെയ്തു.…