മാനന്തവാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകളിലേക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സ്/ഹെവി ഡ്രൈവിങ് ലൈസന്‍സ് സഹിതം ഫെബ്രുവരി 16 നകം ശാരീരിക ക്ഷമത പരിശോധനക്ക് മാനന്തവാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.