ഇരിവേരി സി എച്ച് സിയുടെ ടാറ്റാ സ്പേഷ്യോ വാഹനം ലേലം ചെയ്ത് വിൽപന നടത്തിയ ശേഷം അഞ്ച് വർഷത്തേക്ക് തിരികെ ആശുപത്രിക്കു തന്നെ വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. സീൽ ചെയ്ത ദർഘാസുകൾ ഒക്ടോബർ 28 ന് രാവിലെ 11 മണിക്കകം മെഡിക്കൽ ഓഫീസർ, സി.എച്ച്.സി ഇരിവേരി, പി ഒ മൗവഞ്ചേരി, ചക്കരക്കൽ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972851602