കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025 – 26 വര്‍ഷത്തെ ലാപ്‌ടോപ്, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.